2019 സെപ്തംബര്‍ 26 ന് വ്യാഴാഴ്ച കൊണ്ടോട്ടി സി.എച്ച് ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന ചെറുകാവ് പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് കൗണ്‍സില്‍ മീറ്റില്‍ നിന്നും താഴെ പറയുന്ന കമ്മറ്റിയെ തെരഞ്ഞെടുക്കുകയുണ്ടായി.
1.കെ. യൂനുസ് മാസ്റ്റര്‍ പേങ്ങാട് (പ്രസിഡന്റ്)2. കുഞ്ഞിമോന്‍ ഐക്കരപ്പടി (ജനറല്‍ സെക്രട്ടറി)
3. എന്‍. മുനീര്‍ പുത്തൂപാടം (ട്രഷറര്‍)
വൈസ് പ്രസിഡന്റുമാര്‍
4. കെ.ടി ഷഹീര്‍
5. കെ.കെ ഷാഫി പെരിങ്ങാവ്
6. കെ.പി നാസറുദ്ദീന്‍ സിയാംകണ്ടം
7. നിസാര്‍ മാസ്റ്റര്‍ കെ.വി കാവ്
8. സൈഫുദ്ദീന്‍ ഐക്കരപ്പടി
ജോയിന്‍ സെക്രട്ടറിമാര്‍
9. സി.കെ ഷുഹൈബ് പുത്തൂപാടം10. ജലീല്‍ ഏടമ്പാട്ട് കുറിയേടം
11. സാലിഫ് ചോലക്കോട്
12. എ.ഷാഫി പൂച്ചാല്‍
യോഗം ജില്ലാ യൂത്ത് ലീഗ് സെക്രട്ടറി കെ.ടി അഷ്റഫ് ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഗുലാം ഹസ്സന്‍ ആലംഗീര്‍ അധ്യക്ഷത വഹിക്കുകയും, ഷരീഫ് കുറ്റൂര്‍, എ. മുഹ്‍യുദ്ദീന്‍ അലി, കെ.ടി ഷക്കീര്‍ ബാബു, കെ.കെ ഷാഫി, ഷരീഫ് പാലാട്ട്, കെ. ഷാഹുല്‍ ഹമീദ്, കെ.എം അലി, നസ്റു ഏറിയാട്ട് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിക്കുകയും ചെയ്തു.
01.10.19
ഭയരഹിത
ഇന്ത്യ എല്ലാവരുടെയും ഇന്ത്യ
എന്ന പ്രമേയം ഉയര്‍ത്തി
പ്പിടിച്ച് സംസ്ഥാന മുസ്ലിം
ലീഗ് കമ്മറ്റി നടത്തിയ പൗരാവകാശം
സംരക്ഷണ റാലിയുടെ പ്രചരണാര്‍ത്ഥം
ചെറുകാവ് പഞ്ചായത്ത് മുസ്ലിം
ലീഗ് കമ്മറ്റി സംഘടിപ്പിച്ച
വാഹന പ്രചരണ ജാഥ യൂത്ത് ലീഗ്
മ്മറ്റിയുടെ നേതൃത്വത്തില്‍
നടക്കുകുയുണ്ടായി പേങ്ങാട്
അങ്ങാടിയില്‍ വെച്ച് കെടി
ഷക്കീര്‍ ബാബു പ്രസ്തുത ജാഥ
ഉദ്ഘാടനം ചെയ്യുകയും വിവിധ
സ്ഥലങ്ങളില്‍ കെ.
യൂനുസ്,
പി.എം.കെ
കുഞ്ഞിമോന്‍,
കെ.ടി
ബിച്ചു,
ഷുഹൈബ്
പുത്തൂപാടം,ബദറു പേങ്ങാട്, മന്‍സൂറലി കോപ്പിലാന്‍, നസ്റു
ഏറിയാട്ട്,
എന്നിവര്‍
പ്രസംഗിക്കുകുയം,
ജലീല്‍
എടമ്പാട്ട്,
നാസറുദ്ദീന്‍,
സാലിഫ്
ചോലക്കോട്,
സൈഫുദ്ദീന്‍,
എന്നിവര്‍
ജാഥക്ക് നേതൃത്വം നല്‍കുകയും ചെയ്തു
പ്രഥമ ഭാരവാഹി യോഗം ചേരുകയുണ്ടായി. ഭാവി പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്തു.
തീരുമാനങ്ങള്‍
2. ഭാരവാഹികള്‍ക്ക് ശാഖ നിരീക്ഷണ ചുമത നല്‍കി
പുത്തുപാടം യൂനുസ് കെ
കുവ്വയില്‍ മൂല യൂനുസ്. കെ
04.10.19
തീരുമാനങ്ങള്‍
1. Executive ക്യാമ്പ്
2. ഭാരവാഹികള്‍ക്ക് ശാഖ നിരീക്ഷണ ചുമത നല്‍കി
പേങ്ങാട്. കെ.കെ ഷാഫി
പെരിങ്ങാവ്. സലിഫ് ചോലക്കോട്
കാരിപ്പുറം. സൈഫുദ്ദീൻ ഐക്കരപ്പടി
ചോലക്കോട്. നിസാർ മാസ്റ്റര്‍
കൊടപ്പുറം. മുനീർ എന്‍
ക.വി കാവ്. ശുഹൈബ് സി.കെ
പറവൂർ. നാസറുദ്ദീന്‍
പെരിയമ്പലം. കുഞ്ഞിമോൻ
കല്ലുങ്ങൽ. സഹീർ
ചാമപറമ്പ്. ജലീൽ
സിയാംകണ്ടം. സഹീർ
കുറിയോടം. ഷാഫി.പൂച്ചാൽ
ഐക്കരപ്പടി നാസർപെരിങ്ങാവ്. സലിഫ് ചോലക്കോട്
കാരിപ്പുറം. സൈഫുദ്ദീൻ ഐക്കരപ്പടി
ചോലക്കോട്. നിസാർ മാസ്റ്റര്‍
കൊടപ്പുറം. മുനീർ എന്‍
ക.വി കാവ്. ശുഹൈബ് സി.കെ
പറവൂർ. നാസറുദ്ദീന്‍
പെരിയമ്പലം. കുഞ്ഞിമോൻ
കല്ലുങ്ങൽ. സഹീർ
ചാമപറമ്പ്. ജലീൽ
സിയാംകണ്ടം. സഹീർ
കുറിയോടം. ഷാഫി.പൂച്ചാൽ
പുത്തുപാടം യൂനുസ് കെ
കുവ്വയില്‍ മൂല യൂനുസ്. കെ
No comments:
Post a Comment